NEWS
ചെങ്ങന്നൂർ നഗരസഭാ കൃഷിഭവൻ കർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
29/07/2026 08:57 PM IST
nila

ചെങ്ങന്നൂർ : ചിങ്ങം 1 (2026ആഗസ്റ്റ് 17 ) കർഷക ദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി ചെങ്ങന്നൂർ നഗരസഭാ കൃഷിഭവൻ പരിധിയിലുള്ള മികച്ച കർഷകരെ ആദരിക്കുന്നതിനായി വിവിധ വിഭാഗങ്ങളിലെ അവാർഡുകൾക്കായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു
* മുതിർന്ന കർഷകൻ / കർഷക
* മികച്ച സമ്മിശ്ര കർഷകൻ
* മികച്ച വനിത കർഷക
* യുവകർഷകൻ / കർഷക
* SC/ ST വിഭാഗത്തിലെ കർഷകൻ / കർഷക
* കുട്ടി കർഷകൻ / കർഷക
* ക്ഷീര കർഷകൻ / കർഷക
* കർഷക തൊഴിലാളി
പ്രായ പരിധി : മുതിർന്ന കർഷകൻ / കർഷക - 60 വയസ്സിന് മുകളിൽ
യുവ കർഷകൻ / കർഷക - 18 മുതൽ 40 വയസ്സ് വരെ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2026ആഗസ്റ്റ് 4 വൈകിട്ട് 5 മണിക്ക് മുമ്പ് വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സമർപ്പിക്കണം
കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടുക
Contact Number : 9497245324
9847544339
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










